ഗസ്റ്റ് ഇൻസ്ട്രക്ടർ
11:58 PM Nov 02, 2018 | Deepika.com
കൽപ്പറ്റ: മീനങ്ങാടി കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഏഴിന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം.