സം​ര​ംഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി

11:56 PM Nov 02, 2018 | Deepika.com
ക​ൽ​പ്പ​റ്റ: സെ​ന്‍റ​ർ ഫോ​ർ യൂ​ത്ത് ഡ​വ​ല​പ്പ്മെ​ന്‍റും എ​റ​ണാ​കു​ളം ന​ന്ത്യാ​ട്ടു​കു​ന്നം ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​വും സം​യു​ക്ത​മാ​യി മ​ട​ക്കി​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ര​ംഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ജി. ​വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​വൈ​ഡി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ന​റ ബാ​ങ്ക് ശാ​ഖ മാ​നേ​ജ​ർ എം.​ഡി. ശ്യാ​മ​ള, മ​ട​ക്കി​മ​ല സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ ക​ലാ​വ​തി, ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സി​വൈ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ. ​ജ​യ​ശ്രീ സ്വാ​ഗ​ത​വും കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സി​വൈ​ഡി പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. വി​ജി, സി​ഞ്ജു, ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.