മ​ല​യാ​ളം ബി​രു​ദ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്

11:56 PM Nov 02, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ മ​ല​യാ​ളം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ല​യാ​ള ഐ​ക്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച മാ​തൃ​ഭാ​ഷാ പ്ര​വ​ർ​ത്ത​ക സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. പി.​കെ. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​പി.​സി. രാ​മ​ൻ​കു​ട്ടി, ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന്, പ്രീ​ത ജെ. ​പ്രി​യ​ദ​ർ​ശി​നി എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. കെ. ​ഷാ​ജി, ചി​ത്ര എ​ള​യി​ട​ത്ത്, കെ.​പി. ഷ​രീ​ഫ, പി.​ആ​ർ. ര​ഞ്ജി​ത്ത്, എം. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.