ഭൂ​പ​തി​വ് ക​മ്മി​റ്റി യോ​ഗം

11:54 PM Nov 02, 2018 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ഭൂ​പ​തി​വ് ക​മ്മി​റ്റി യോ​ഗം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഏ​ഴി​ന് രാ​വി​ലെ 10ന് ​ചേ​രും. എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.