മ​ല​മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സ്: ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

11:54 PM Nov 02, 2018 | Deepika.com
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ ചു​ളു​ക്ക എ​സ്റ്റേ​റ്റ് പാ​ടി​യി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ല​മാ​നി​ന്‍റെ ഇ​റ​ച്ചി ശേ​ഖ​രി​ച്ച കേ​സിൽ ര​ണ്ട്പേ​ർ കൂ​ടി പി​ടി​യി​ലാ​യി. പു​ത്തു​മ​ല പാ​ടി മു​സ്ത​ഫ, കാ​വ​ടം മ​ങ്ക​ര​ത്തൊ​ടി​യി​ൽ മി​ഥി​ലാ​ജ് എ​ന്നി​വ​രെ​യാ​ണ് വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ക​ൽ​പ്പ​റ്റ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും റി​മാ​ൻ​ഡി​ലായി.