ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ൾ

11:19 PM Nov 02, 2018 | Deepika.com
കു​​റി​​ച്ചി: വി​​ശു​​ദ്ധ മ​​ഗ്ദ​​ല​​ന​​മ​​റി​​യം മ​​ന്ദി​​രം ചാ​​പ്പ​​ലി​​ൽ പ​​രി​​ശു​​ദ്ധ പ​​രു​​മ​​ല തി​​രു​​മേ​​നി​​യു​​ടെ ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ൾ നാ​​ളെ ആ​​ച​​രി​​ക്കും. രാ​​വി​​ലെ 7.30ന് ​​ന​​മ​​സ്ക്കാ​​രം, എ​​ട്ടി​​ന് ഫാ.​​രാ​​ജ​​ൻ മാ​​ണി കോ​​ർ എ​​പ്പി​​സ്ക്കോ​​പ്പ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം നേ​​ർ​​ച്ച​​വി​​ള​​ന്പ് വി​​കാ​​രി. ഫാ.​​കെ.​​കെ. ഏ​​ബ്ര​​ഹാം കു​​റ്റി​​യി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും