രാ​​ജ​​ൻ ജെ. ​​ തോ​​പ്പി​​ൽ താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ്

11:19 PM Nov 02, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ൾ കേ​​ര​​ളാ ഗോ​​ൾ​​ഡ് ആ​​ന്‍റ് സി​​ൽ​​വ​​ർ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് വാ​​ർ​​ഷി​​ക കൗ​​ണ്‍​സി​​ലും ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും സി.​​എ. ജോ​​സ​​ഫ് ച​​ക്കു​​പു​​ര​​യ്ക്ക​​ൽ അ​​നു​​സ്മ​​ര​​ണ യോ​​ഗ​​വും ന​​ട​​ത്തി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ പാ​​ല​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​സി. ന​​ടേ​​ശ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു​​ജി വാ​​ച്ചാ​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. തോ​​മ​​സ്, ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു സ്ക​​റി​​യ മു​​ത്തു​​താ​​വ​​ള​​ത്തി​​ൽ, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​സ് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സി.​​എ. ജോ​​സ​​ഫ് ച​​ക്കു​​പു​​ര​​യ്ക്ക​​ൽ എ​​ൻ​​ഡോ​​വ്മെ​​ന്‍റ് സ​​മ്മ​​ത​​പ​​ത്രം പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​ൻ ജെ. ​​തോ​​പ്പി​​ൽ സ്വീ​​ക​​രി​​ച്ചു.

എ​​ല്ലാ വ​​ർ​​ഷ​​വും നി​​ർ​​ധ​​ന​​രാ​​യ രോ​​ഗി​​ക​​ൾ​​ക്ക് സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​താ​​ണ് എ​​ൻ​​ഡോ​​വ്മെ​​ന്‍റ്. താ​​ലൂ​​ക്ക് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​ൻ ജെ. ​​തോ​​പ്പി​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നീ​​ഷ് അ​​ബ്ദു​​ൾ ഖാ​​ദ​​ർ, ട്ര​​ഷ​​റ​​റ​​ർ വി.​​എം. ജോ​​സ​​ഫ് വ​​ലി​​യാ​​ക്ക​​ൽ, വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ജോ​​സ​​ഫ് ച​​ക്കു​​പു​​ര​​യ്ക്ക​​ൽ, വ​​ർ​​ക്കിം​​ഗ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഇ.​​വി. ര​​ഘു ഇ​​ല്ലം​​പ​​ള്ളി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി ബാ​​ബു​​ജി വാ​​ച്ചാ​​പ​​റ​​ന്പി​​ൽ, ടോ​​മി​​ച്ച​​ൻ ക​​ള​​രി​​പ്പ​​റ​​ന്പി​​ൽ, ലൂ​​യി​​സ് കോ​​ല​​ത്ത്, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി അ​​ജി​​ത്ത് വി. ​​നാ​​യ​​ർ, മെ​​ൽ​​വി​​ൻ ഫി​​ലി​​പ്പ് തോ​​പ്പി​​ൽ എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.