പ്രതിഷേധിച്ചു

11:17 PM Nov 02, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ് പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തി.

അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തെ ഹ​​നി​​ക്കു​​ന്ന പ്ര​​വ​​ണ​​ത​​ക​​ൾ നാ​​ടി​​നാ​​പ​​ത്താ​​ണെ​​ന്നും ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ൾ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് നി​​ർ​​ത്ത​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.