ബി​​എം​​എം പാ​​ന്പാ​​ടി ജേ​​താ​​ക്ക​​ൾ

11:17 PM Nov 02, 2018 | Deepika.com
തെ​​ങ്ങ​​ണാ: ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് സ്കൂ​​ൾ പേ​​ൾ ജൂ​​ബി​​ലി സ്മാ​​ര​​ക​​മാ​​യി ന​​ട​​ന്ന ഇ​​ന്‍റ​​ർ സ്കൂ​​ൾ ക്വി​​സ് മ​​ത്സ​​രം മൈ​​ൻ​​ഡ് ക്വ​​സ്റ്റ് സ്കൂ​​ൾ മാ​​നേ​​ജ​​ർ ഡോ. ​​റൂ​​ബി​​ൾ രാ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്രി​​ൻ​​സി​​പ്പ​​ൽ ജേ​​ക്ക​​ബ് മാ​​ത്യു, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ വി.​​എം. സൂ​​ര​​ജ്, കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ എ​​ലി​​സ​​ബ​​ത്ത് വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മ​​ത്സ​​ര​​ത്തി​​ൽ ബി​​എം​​എം പാ​​ന്പാ​​ടി ഒ​​ന്നാം സ്ഥാ​​ന​​വും എ​​സ്എ​​ച്ച് കി​​ളി​​മ​​ല ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി. ചി​​ന്മ​​യ വി​​ദ്യാ​​ല​​യ​​ത്തി​​നാ​​ണ് മൂ​​ന്നാം സ്ഥാ​​നം.