ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വം ക്രി​​സ്തു​​ജ്യോ​​തി​​യി​​ൽ

11:17 PM Nov 02, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വം ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി സ്കൂ​​ളി​​ൽ ന​​ട​​ക്കും. അ​​ഞ്ചി​​ന് ര​​ച​​നാ​​മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ക​​ലാ​​മേ​​ള​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്ന് രാ​​വി​​ലെ 10ന് ​​ച​​ങ്ങ​​നാ​​ശേ​​രി എ​​ഇ​​ഒ​​യി​​ൽ ന​​ട​​ക്കും. എ​​സ്ബി, സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ളു​​ക​​ളി​​ൽ ന​​ട​​ന്നു​​വ​​ന്ന സ​​ബ് ജി​​ല്ലാ ശാ​​സ്ത്ര, ഗ​​ണി​​ത​​ശാ​​സ്ത്ര​​മേ​​ള​​ക​​ൾ സ​​മാ​​പി​​ച്ചു.