യു​​ഡി​​എ​​ഫ് ടൗ​​ണ്‍ മ​​ണ്ഡ​​ലം ക​​ണ്‍​വ​​ൻ​​ഷ​​ൻ

11:17 PM Nov 02, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: യു​​ഡി​​എ​​ഫ് ച​​ങ്ങ​​നാ​​ശേ​​രി ടൗ​​ണ്‍ മ​​ണ്ഡ​​ലം ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന് 3.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍ ഹാ​​ളി​​ൽ ന​​ട​​ത്തും. ബാ​​ബു തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ൻ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ ജോ​​ർ​​ജു​​കു​​ട്ടി മാ​​പ്പി​​ള​​ശേ​​രി, സി​​യാ​​ദ് അ​​ബ്ദു​​ൾ റ​​ഹ്‌​​മാ​​ൻ, സി​​ബി​​ച്ച​​ൻ ഇ​​ട​​ശേ​​രി​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.