കണക്ഷൻ വിച്ഛേദിക്കും
11:17 PM Nov 02, 2018 | Deepika.com
കോട്ടയം: കുമരകം, തിരുവാർപ്പ്, പനച്ചിക്കാട്, മണർകാട്, വിജയപുരം, പുതുപ്പള്ളി, പാന്പാടി, ആർപ്പൂക്കര, അതിരന്പുഴ പഞ്ചായത്തുകളിൽ വെള്ളക്കരം കുടിശികയുള്ളവരുടെ കണക്ഷനുകൾ വിച്ഛേദിക്കാൻ നടപടി തുടങ്ങിയതായി വാട്ടർ അഥോറിട്ടി അറിയിച്ചു. മീറ്റർ പ്രവർത്തരഹിതമായ കണക്ഷനുകളും വിച്ഛേദിക്കും.