വാ​​യ്പ എ​​ടു​​ത്ത​​വ​​രു​​ടെ സം​​ഗ​​മം

11:17 PM Nov 02, 2018 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യ എ​​ഡ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ ലോ​​ണ്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നു വാ​​യ്പ എ​​ടു​​ത്തു ക​​ട​​ക്കെ​​ണി​​യി​​ലാ​​യ​​വ​​രു​​ടെ കു​​ടും​​ബ​​സം​​ഗ​​മം ഇ​​ന്നു ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ഏ​​റ്റു​​മാ​​നൂ​​ർ പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പ​​മു​​ള്ള താ​​രാ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും. ക​​ണ്‍​വീ​​ന​​ർ സി​​റി​​ൽ ജി. ​​ന​​രി​​ക്കു​​ഴി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഫ്രാ​​ൻ​​സി​​സ് ഉ​​ദ്ഘ​​ട​​നം ചെ​​യ്യും.