അ​വാ​ർ​ഡ് ല​ഭി​ച്ചു

11:15 PM Nov 02, 2018 | Deepika.com
പാ​ന്പാ​ടി: മേ​രി വി​ജ​യം ക​വി​ത അ​വാ​ർ​ഡ് രാ​ജു പാ​ന്പാ​ടി​യു​ടെ ക​ള​ഞ്ഞു പോ​യ​ത് എ​ന്ന കൃ​തി​ക്കു ല​ഭി​ച്ചു. 24ന് ​തൃ​ശൂ​ർ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.