കാ​​ലി​​ത്തീ​​റ്റ വി​​ത​​ര​​ണ പ​​ദ്ധ​​തി

11:14 PM Nov 02, 2018 | Deepika.com
കോ​​ട്ട​​യം: ജ​​നീ​​യാ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി പ്ര​​കാ​​രം ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന കാ​​ലി​​ത്തീ​​റ്റ വി​​ത​​ര​​ണ പ​​ദ്ധ​​തി​​യും പാ​​ൽ സ​​ബ്സി​​ഡി പ​​ദ്ധ​​തി​​യും ഇ​​ന്ന് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ജോ​​യി ഊ​​ന്നു​​ക​​ല്ലേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

രാ​​വി​​ലെ 10.30നു ​​ന​​ഗ​​ര​​സ​​ഭാ ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ വി​​ക​​സ​​ന​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​എ​​സ്. വി​​നോ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ, ക്ഷീ​​ര​​സം​​ഘം പ്ര​​തി​​നി​​ധി​​ക​​ൾ, ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ങ്കെ​​ടു​​ക്കും.