ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​ക​​ണം

11:14 PM Nov 02, 2018 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ളാ കെ​​ട്ടി​​ട നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി ക്ഷേ​​മ ബോ​​ർ​​ഡി​​ൽ നി​​ന്നു പെ​​ൻ​​ഷ​​ൻ വാ​​ങ്ങു​​ന്ന​​വ​​ർ ന​​വം​​ബ​​ർ 30 ന​​കം നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി ക്ഷേ​​മ ബോ​​ർ​​ഡ് ജി​​ല്ലാ ഓ​​ഫീ​​സി​​ൽ ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​ക​​ണം.

പെ​​ൻ​​ഷ​​ൻ കു​​ടി​​ശി​​ക​​യു​​ള​​ള​​വ​​ർ ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നോ​​ടൊ​​പ്പം ആ​​ധാ​​ർ, ബാ​​ങ്ക് അ​​ക്കൗ​​ണ്ട്, പെ​​ൻ​​ഷ​​ൻ ഐ​​ഡി കാ​​ർ​​ഡ് എ​​ന്നി​​വ​​യു​​ടെ പ​​ക​​ർ​​പ്പും ന​​ൽ​​ക​​ണം.