ന​ർ​മ​വീ​ഥി രൂപീകരണ യോഗം

11:14 PM Nov 02, 2018 | Deepika.com
പാ​ന്പാ​ടി: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ർ​മ​വീ​ഥി രൂ​പീ​ക​ര​ണ യോ​ഗം നാ​ലി​ന് അ​ഞ്ചി​ന് ലൈ​ബ്ര​റി ഹാ​ളി​ൽ കോ​ട്ട​യം ബാ​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.