എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

11:07 PM Nov 02, 2018 | Deepika.com
അ​യി​ലൂ​ർ: എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പി.​കെ.​ബി​ജു എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ, എ​ച്ച്.​അ​ബ്ദു​ൾ ജ​ലീ​ൽ, യു.​ലി​യാ​ഖ​ത്ത് അ​ലി​ഖാ​ൻ, ചാ​ന്ത്മു​ഹ​മ്മ​ദ്, വി​പി​ൻ, ഡോ. ​രാ​ജേ​ഷ്, എ.​ശി​വ​രാ​മ​ൻ, എം.​ടി.​മ​ഞ്ജു​ള, കെ.​ഡി.​ലൂ​ക്കോ​സ്, ടെ​സി എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.