കു​ടും​ബ​സം​ഗ​മം 25ന്

11:07 PM Nov 02, 2018 | Deepika.com
പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ സീ​നി​യ​ർ ചേം​ബ​ർ മേ​ഖ​ലാ കോ​ണ്‍​ഫ​റ​ൻ​സും കു​ടും​ബ​സം​ഗ​മ​വും (മി​ല​ൻ-2018) 25 ന് ​മ​ല​ന്പു​ഴ ട്രൈ​പെ​ൻ​റ്റാ ഹോ​ട്ട​ലി​ൽ ന​ട​ത്തും. പാ​ല​ക്കാ​ട് സീ​നി​യ​ർ ചേം​ബ​ർ ലീ​ജി​യ​ൻ ആ​തി​ഥ്യ​മ​രു​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ്, സേ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ൾ​ക്കു പു​റ​മെ തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, എ​ട​പ്പാ​ൾ, കോ​ട്ട​ക്ക​ൽ, കൂ​രാ​ച്ചു​ണ്ട്, കു​റ്റ്യാ​ടി, കൂ​ത്തു​പ​റ​ന്പ്, മ​ല​പ്പു​റം, എ​ട​ക്ക​ര, ഒ​റ്റ​പ്പാ​ലം, വ​ട​ക്കാ​ഞ്ചേ​രി, പ​ട്ടാ​ന്പി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റ്റി​യ​ന്പ​തോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

ലീ​ജി​യ​നു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തും. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​ന് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി.​ജ​യ​രാ​ജ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യും ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. എ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ചെ​യ​ർ​മാ​നാ​യും എ.​അ​ബ്ദു​ൾ ഷം​സ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റാ​യും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.