ജ​വ​ഹ​ർ ന​വോ​ദ​യ പ്ര​വേ​ശ​നം

11:05 PM Nov 02, 2018 | Deepika.com
പാലക്കാട്: മ​ല​ന്പു​ഴ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2019-2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സി​ലേ​ക്കും ഒ​ന്പ​താം ക്ലാ​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ 24 മ​ണി​കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചു. ഹെ​ൽ​പ് ഡ​സ്ക്് ന​ന്പ​ർ: 0491-2815157, 9447293297, 9249848842.