ക​രി​ന്പു​ഴ​യി​ൽ വ​യോ​ജ​ന സം​ഗ​മം

11:05 PM Nov 02, 2018 | Deepika.com
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ട്ട​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ സം​യു​ക്ത​മാ​യി 2018 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന വ​യോ​ജ​ന ആ​രോ​ഗ്യ പ​രി​ര​ക്ഷ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടു​ന്നോ​ട് അം​ഗ​ൻ​വാ​ടി​യി​ൽ വ​യോ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷീ​ബ പാ​ട്ട​ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ച​ത്ത് മെ​ന്പ​ർ പി.​മോ​ഹ​ന​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​എ ത​ങ്ങ​ൾ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ച് സ്നേ​ഹസ​ന്ദേ​ശം ന​ൽ​കി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പി.​ബൈ​ജു വ​യോ​ജ​ന ആ​രോ​ഗ്യ പ​രി​ര​ക്ഷ ക്ലാ​സ്സ് ന​ട​ത്തി.