ക​രോ​ക്കെ ഗാ​ന​മ​ത്സ​രം

11:05 PM Nov 02, 2018 | Deepika.com
പാ​ല​ക്കാ​ട്: സ്വ​ര​ല​യ പാ​ല​ക്കാ​ട് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ആ​ർ​ക്കും പാ​ടാം ക​രോ​ക്കെ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ ശ​ബ്ദ​പ​രി​ശോ​ധ​ന 11ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും.പ്രാ​യ​ഭേ​ദ​മെ​ന്യേ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ സ്വ​ര​ല​യ ഓ​ഫീ​സി​ലോ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി ഓ​ഫി​സി​ലോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾക്കും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും 9895 803 570, 9447 360 097, 9447 033 504 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.