ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ
11:05 PM Nov 02, 2018 | Deepika.com
പാലക്കാട്: ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീൽ ചെയർ, സ്മാർട് ഫോണ് വിത്ത് സ്ക്രീൻ റീഡർ, ഡെയ്സി പ്ലെയർ, സി.പി. വീൽ ചെയർ, ടോക്കിങ് കാൽക്കുലേറ്റർ എന്നീ ഉപകരണങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാർ നിശ്ചിത മാതൃകയിൽ അപേക്ഷകൾ ഇന്നുകൂടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കാം. അപേക്ഷാഫോം ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും.