സം​ഘാ​ട​ക സ​മി​തി യോ​ഗം ഇന്ന്

11:05 PM Nov 02, 2018 | Deepika.com
പാ​ല​ക്കാ​ട്: ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​രം 82-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.