പൂ​ർ​വ്വ-​വി​ദ്യാ​ർ​ഥി സം​ഗ​മം

11:05 PM Nov 02, 2018 | Deepika.com
പാലക്കാട്: ഗ​വ. വി​ക്ടോ​റി​യ കോ​ളെ​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പൂ​ർ​വ്വ-​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. 10 രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും 9400107967, 9207083993, 9446073571 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.