അ​നു​ശോ​ചി​ച്ചു

10:42 PM Nov 02, 2018 | Deepika.com
ചെ​മ്മ​ല​മ​റ്റം: ഫാ. ​ജ​യിം​സ് ക​ട്ട​യ്ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ എ​കെ​സി​സി ചെ​മ്മ​ല​മ​റ്റം യൂ​ണി​റ്റ് അ​നു​ശോ​ചി​ച്ചു.അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി, പ്ര​സി​ഡ​ന്‍റ് ബെ​ന്നി കി​ണ​റ്റു​ക​ര, ബേ​ബി ക​ള​പ്പു​ര, സോ​ജ​ന്‍ ആ​ല​യ്ക്കാ​പ​ള്ളി, ജി​ജി വെ​ട്ട​ത്തേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.