അ​റ​സ്റ്റ് ചെ​യ്തു

10:42 PM Nov 02, 2018 | Deepika.com
പാ​ലാ: പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​ക്കു​മാ​ടം സ്വ​ദേ​ശി സാ​ബു തോ​മ​സ് (53) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു​മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ദ്യാ​ര്‍​ഥി​നി​യെ ത​ന്ത്ര​പൂ​ര്‍​വം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന​വി​വ​രം പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.