കടപ്ലാമറ്റത്ത് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് അഞ്ചിന്

10:42 PM Nov 02, 2018 | Deepika.com
ക​ട​പ്ലാ​മ​റ്റം: ലോ​ക ആ​യു​ർ​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചി​നു രാ​വി​ലെ പ​ത്തു മു​ത​ൽ ഗവൺ മെന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വ​യ​ലാ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സും വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ളി​ക്കീ​ലും അ​റി​യിച്ചു.