ഗ്രാമസഭ
10:42 PM Nov 02, 2018 | Deepika.com
കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്2019-20 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള ഗ്രാമസഭാ യോഗം വിവിധ വാർഡുകളിൽ നാളെ ചേരും. അഞ്ചാം വാർഡ് ഗ്രാമസഭ രാവിലെ പത്തിന് കോഴാ പെൻഷൻ ഭവനിലും, എട്ടാം വാർഡ് ഗ്രാമസഭ രാവിലെ 11.15ന് പറച്ചാലിൽ അങ്കണവാടിയിലും ,13-ാം വാർഡ് ഗ്രാമസഭ ഉച്ചകഴിഞ്ഞ് മൂനിന്ന് എക്സിക്യുട്ടീവ് ക്ലബ് ഹാളിലും നടക്കും.