കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം

10:38 PM Nov 02, 2018 | Deepika.com
മ​ണി​മ​ല: ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഡി​ന​ല്‍ പ​ടി​യ​റ പ​ബ്ലി​ക് സ്‌​കു​ളി​ല്‍ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ കെ.​എ. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടോ​മി ഇ​ളം​തോ​ട്ടം, മാ​ഗി ജോ​സ്, ഡോ. ​സി.​പി. ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ഗോ​പാ​ല​ന്‍​നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡ​യോ​ണി ബൈ​ജു, ലി​താ ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ​ജോ​സ​ഫ്, ജോ​യി മാ​ങ്കു​ഴി, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബേ​സി​ല്‍ പ​ടി​യ​റ, പ്രി​ന്‍​സി​പ്പ​ല്‍ അ​ന്നാ വ​ര്‍​ഗീ​സ്, ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി വി​ന്നി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ല​യാ​ളി മ​ങ്ക മ​ത്സ​ര​വും ന​ട​ന്നു.