കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജി​ന് ഓ​വ​റോ​ൾ

10:38 PM Nov 02, 2018 | Deepika.com
കൂ​ട്ടി​ക്ക​ൽ: കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല പ്ര​വൃ​ത്തി​പ​രി​ച​യ, സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​ക​ളി​ൽ ഓ​വ​റോ​ൾ കി​രീ​ട​വും ഗ​ണി​ത​ശാ​സ്ത്രം, ഐ​ടി എ​ന്നി​വ​യി​ൽ റ​ണ്ണ​റ​പ്പും ക​ര​സ്ഥ​മാ​ക്കി കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഉ​ജ്വല വി​ജ​യം നേ​ടി. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ അ​ര​ഞ്ഞാ​ണി​പു​ത്ത​ൻ​പു​ര, ഹെ​ഡ്മാ​സ്റ്റ​ർ ജയിം​സു​കു​ട്ടി കു​ര്യ​ൻ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.