യു​ഡി​എ​ഫ് ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം അ​ഞ്ചി​ന്

10:30 PM Nov 02, 2018 | Deepika.com
തൊ​ടു​പു​ഴ : ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​നു അ​ടി​മാ​ലി​യി​ൽ ന​യ​വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ, മു​ൻ മ​ന്ത്രി​മാ​രാ​യ കെ.​എം. മാ​ണി, പി.​ജെ. ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ണ്‍, മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്രട്ട​റി സാ​ദി​ഖ്അ​ലി, യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍, ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.