വിദ്യാർഥി സംഘർഷം: ഇ​ന്ന് കെ​എ​സ്‌യു, എബിവിപി പഠിപ്പ് മുടക്ക്

12:58 AM Nov 02, 2018 | Deepika.com
പു​ൽ​പ്പ​ള്ളി: കെ​എ​സ്‌യു പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ജ​യ​ശ്രീ ആ​ർ​ട്സ് കോ​ള​ജി​ലെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ എ.​കെ. ശ​ര​ത്തി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ ഇ​ന്ന് കെ​എ​സ്‌യു വി​ദ്യ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലി​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ​യു​ള്ള ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ​എ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി അ​റി​യി​ച്ചു.
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ജ​യ് വി​നാ​യ​ക് എ​ന്ന എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ എ​സ്എ​ഫ്ഐ- ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ക്കു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് എ​ബി​വി​പി ജി​ല്ല​യി​ൽ പ​ഠി​പ്പ് മു​ട​ക്കി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. വി​ഷ്ണു അ​റി​യി​ച്ചു.