ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്c

11:13 PM Nov 01, 2018 | Deepika.com
അ​തി​ര​ന്പു​ഴ: അ​ഞ്ചാ​മ​ത് ഫാ. ​ടോം മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ശ്രീ​ക​ണ്ഠ​മം​ഗ​ലം ലി​സ്യൂ സെ​മി​നാ​രി​യി​ൽ ന​ട​ത്തും. നാ​ളെ രാ​വി​ലെ എ​ഴി​ന് ആ​രം​ഭി​ക്കും .കേ​ര​ള​ത്തി​ലെ പ്ര​മു​ഖ 12 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ത്തും.

നേ​​തൃ​​സം​​ഗ​​മം നാ​​ളെ

കോ​​ട്ട​​യം: ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യം പാ​​ർ​​ല​​മെ​​ന്‍റ് പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ലം നേ​​തൃ​​സം​​ഗ​​മം നാ​​ളെ 2.30ന് ​​കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ഏ​​ലി​​യാ​​സ് സ​​ഖ​​റി​​യ, ഫ്രാ​​ൻ​​സി​​സ് തോ​​മ​​സ്, ജോ​​സ് പാ​​റേ​​ക്കാ​​ട്ട്, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, ഷൈ​​സ​​ണ്‍ മാ​​ങ്കു​​ഴ, അ​​ജി​​ത സാ​​ബു, മൈ​​ക്കി​​ൾ ജ​​യിം​​സ്, ജ​​യിം​​സ് കു​​ര്യ​​ൻ, സാ​​ബു കൂ​​വ​​ക്കാ​​ട്ട്, റെ​​ജി കു​​രു​​വി​​ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.