യു​​ഡി​​എ​​ഫ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വ​​ൻ​​ഷ​​ൻ

11:13 PM Nov 01, 2018 | Deepika.com
ഏ​​റ്റു​​മാ​​നൂ​​ർ: പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​രു​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​ത അ​​ധി​​കാ​​ര സ​​മി​​തി അം​​ഗം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ. ഏ​​റ്റു​​മാ​​നൂ​​രി​​ൽ ന​​ട​​ന്ന യു​​ഡി​​എ​​ഫ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി. ​​ഗോ​​പ​​കു​​മാ​​ർ, എം. ​​മു​​ര​​ളി, ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ൽ, അ​​ഗ​​സ്റ്റി​​ൻ ജോ​​സ​​ഫ്, ല​​ത്തീ​​ഫ്, മ​​നു​​ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.