ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ൾ നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളും

11:12 PM Nov 01, 2018 | Deepika.com
വ​​ട​​വാ​​തൂ​​ർ: മാ​​ർ അ​​പ്രേം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി പ​​ള്ളി​​യു​​ടെ കൊ​​ല്ല​​ക്കൊ​​ന്പി​​ലു​​ള്ള കു​​രി​​ശു​​പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ഗ്രീ​​ഗോ​​റി​​യോ​​സ് ബാ​​വാ​​യു​​ടെ ഓ​​ർ​​മ​​പ്പെ​​രു​​ന്നാ​​ൾ നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളും ആ​​ച​​രി​​ക്കും.
നാ​​ളെ വൈ​​കു​​ന്നേ​​രം 5.45നു ​​സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന, മ​​ധ്യ​​സ്ഥ​​പ്രാ​​ർ​​ഥ​​ന, ഫാ. ​​ജോ​​ർ​​ജ് എം. ​​ജേ​​ക്ക​​ബ് ക​​രി​​പ്പാ​​ൽ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്നു പ​​ള്ളി​​യി​​ലേ​​ക്കു റാ​​സ. നേ​​ർ​​ച്ച സ​​ദ്യ.
നാ​​ലി​​നു രാ​​വി​​ലെ 7.15നു ​​പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വാ മു​​ഖ്യ​​കാ​​ർ​​മി​​ത്വം വ​​ഹി​​ക്കും.
ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബാ​​വാ​​യു​​ടെ ന​​വ​​തി സ്മാ​​ര​​ക ഭ​​വ​​ന നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ബാ​​വാ നി​​ർ​​വ​​ഹി​​ക്കും. വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് വൈ​​ദ്യ​​ൻ, സ​​ഹ​​വി​​കാ​​രി ഫാ. ​​പോ​​ൾ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.