മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യ​മ​നം

12:36 AM Nov 01, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ലാ ആ​ശു​പ​ത്രി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച ര​ണ്ടി​ന് രാ​വി​ലെ 11ന് ​ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ (ആ​രോ​ഗ്യം) ന​ട​ത്തും. എം​ബി​ബി​എ​സി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ ബി​രു​ദ​വും ടി​സി​എം​സി ര​ജി​സ്ട്രേ​ഷ​നു​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പും സ​ഹി​തം ഹാ​ജ​രാ​ക​ണം. സൈ​ക്യാ​ട്രി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും.