ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി തെ​രു​വോ​ര ചി​ത്ര​ര​ച​ന

12:36 AM Nov 01, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ഒ​യി​സ്ക ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​നിസി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് തെ​രു​വോ​ര ചി​ത്ര​ര​ച​ന ന​ട​ത്തും. പ്ര​കൃ​തി സൗ​ഹാ​ർ​ദ ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 2.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ​രി​പാ​ടി. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ​ക്കു പ​ങ്കെ​ടു​ക്കാ​ം.