പ​രാ​തി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു

12:36 AM Nov 01, 2018 | Deepika.com
പു​ൽ​പ്പ​ള്ളി: ജി​ല്ലാ പോ​ലീ​സി​ന്‍റെ​യും പു​ൽ​പ്പ​ള്ളി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ദാ​സ​ന​ക്ക​ര ഫോ​റ​സ്റ്റ് വ​യ​ൽ കോ​ള​നി​യി​ൽ പ​രാ​തി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​നി മൂ​പ്പ​ൻ ബാ​ബു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​ണി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​വി. പ്ര​കാ​ശ​ൻ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. ബി​നി​ൽ കു​മാ​ർ, കെഎസ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ അ​ജേ​ഷ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ബാ​ബു എം. ​പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് റേ​ഞ്ച​ർ പി. ​ശ​ശി​കു​മാ​ർ, വാ​ർ​ഡ് മെ​ംബർ ജോ​ളി ന​രി​തൂ​ക്കി​ൽ, പു​ൽ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റ​ജീ​ന കെ. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ള​നി​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​രെ ആ​ദ​രി​ച്ചു. എ​സ്ഐ എ. ​മ​ണി​ക​ണ്ഠ​ൻ, എ​എ​സ്ഐ എം.​കെ. സാ​ജു, സി​പി​ഒ മാ​രാ​യ ബി​പി​ൻ സ​ണ്ണി, ടി.​എം. പ്ര​ശാ​ന്ത്, പ്ര​ജീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.