കോ​ട്ട​യം നാ​​ഗ​​ന്പ​​ട​​ത്ത് മോ​ഷ്‌​ടാ​വ് പി​ടി​യി​ൽ‌

12:11 AM Nov 01, 2018 | Deepika.com
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ട​​ത്ത് ക​​ട​​യു​​ടെ താ​​ഴ്ത​​ക​​ർ​​ത്തു മോ​​ഷ​​ണം ന​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച അസാം സ്വ​​ദേ​​ശി​​യെ പോ​​ലീ​​സ് ഓ​​ടി​​ച്ചി​​ട്ടു​​പി​​ടി​​ച്ചു. ബി​​റ്റു മ​​ണ്ഡ​​ൻ (21)ണു ​​പി​​ടി​​യി​​ലാ​​യ​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി നാ​​ഗ​​ന്പ​​ട​​ത്ത് പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ന്പോ​​ഴാ​​ണ് സ്റ്റാ​​ൻ​​ഡി​​നു​​ള്ളി​​ലെ ക​​ട​​യു​​ടെ താ​​ഴ് അ​​റ​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. പോ​​ലീ​​സി​​നെ ക​​ണ്ട് ഇ​​യാ​​ൾ ഓ​​ടി. പോ​​ലീ​​സു​​കാ​​ർ ഓ​​ടി​​ച്ചി​​ട്ട് റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ​​നി​​ന്നാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്. പി​​ടി​​യി​​ലാ​​യ പ്ര​​തി​​യു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് ര​​ണ്ടു ഫോ​​ണു​​ക​​ൾ ക​​ണ്ടെ​​ടു​​ത്തു. ഇ​​തി​​ൽ ഒ​​ന്ന് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ വി​​ശ്ര​​മ​മു​​റി​​യി​​ൽ​​നി​​ന്നു മോ​​ഷ്ടി​​ച്ച​​താ​​ണെ​​ന്ന് സ​​മ്മ​​തി​​ച്ചു.

ആ​​ലു​​വ​​യി​​ൽ ഹോ​​ട്ട​​ൽ ജോ​​ലി ചെ​​യ്തു വ​​രു​​ന്ന ബി​​റ്റു കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യി​​ട്ട് ഒ​​രാ​​ഴ്ച​​യാ​​യി. ന​​ഗ​​ര​​ത്തി​​ൽ പ​​ല​​യി​​ട​​ത്തും ചു​​റ്റി​​ത്തി​​രി​​ഞ്ഞു മോ​​ഷ​​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​യി​​രു​​ന്നു. ജി​​ല്ല​​യി​​ലെ മ​​റ്റു​​ചി​​ല മോ​​ഷ​​ണ​​ങ്ങ​​ൾ​​ക്കു പി​​ന്നി​​ൽ ഇ​​യാ​​ളാ​​ണോ​​യെ​​ന്നും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്. ക​​ട കു​​ത്തി​​പ്പൊ​​ളി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തി​​നും മൊ​​ബൈ​​ൽ ഫോ​​ണ്‍ മോ​​ഷ്ടി​​ച്ച​​തി​​നും ര​​ണ്ടു കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.