ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് ന​​ട​​ത്തി

12:11 AM Nov 01, 2018 | Deepika.com
കോ​​ട്ട​​യം: കെ​​ഇ കോ​​ള​​ജ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ വിം​​ഗി​​ന്‍റെ​​യും എം​​എ​​സ്ഡ​​ബ്ല്യൂ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ​​യും സോ​​ഷ്യ​​ൽ ജ​​സ്റ്റി​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ വ​​യോ​​ജ​​ന അ​​ധി​​ക്ഷേ​​പ​​ത്തി​​നെ​​തി​​രെ ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് ന​​ട​​ത്തി. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ആ​​ന്‍റ​ണി തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു വി.​​ആ​​ർ. ര​​വി​​ന്ദ്ര​​ൻ, എം.​​എ​​സ്. ചി​​ത്രാ, സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പ് അം​​ഗ​​ങ്ങ​​ളാ​​യ മോ​​ഹ​​ൻ​​ദാ​​സ്, പ്ര​​മോ​​ദ്, ജെ​​സി ജോ​​ണ്‍, എ​​സ്. അ​​തു​​ല്യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.