ഇ​ന്ദി​രാ​ഗാ​ന്ധി​ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

12:11 AM Nov 01, 2018 | Deepika.com
തി​രു​വാ​തു​ക്ക​ൽ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 84-ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​തു​ക്ക​ൽ ക​വ​ല​യി​ൽ ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ജാ​ൻ​സി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജ​യ്സ​ൺ ജേ​ക്ക​ബ്, ന​ന്തി​യോ​ട് ബ​ഷീ​ർ, സ​നി​ൽ ക​ണാ​കാ​ലി​ൽ, വി.​കെ.​സ​നി​ൽ​കു​മാ​ർ, മാ​ർ​ട്ടി​ൻ തോ​മ​സ്, ഷാ​ജി ശാ​ന്ത​സിം​ഹ​ൻ, എ.​കെ.​ആ​ന​ന്ദ​ൻ, അ​നി​യ​ൻ ഫി​ലി​പ്പ്, സു​നി​ൽ​കു​മാ​ർ, ആ​ർ.​സ​ന്തോ​ഷ്, ബി​നീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​​ട്ട​​യം: കോ​​ണ്‍​ഗ്ര​​സി​​ലെ ഒ​​രു വി​​ഭാ​​ഗം സീ​​നി​​യ​​ർ നേ​​താ​​ക്ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ദി​​രാ​​ഗാ​​ന്ധി അ​​നു​​സ്മ​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു. പ​​ഴ​​യ ഐ ​​ഗ്രൂ​​പ്പെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ജി​​ല്ല​​യി​​ലെ സീ​​നി​​യ​​ർ നേ​​താ​​ക്ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ തി​​രു​​ന​​ക്ക​​ര​​യി​​ൽ അ​​നു​​സ്മ​​ര​​ണ​​സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യ​​ത്. 1978 മു​​ത​​ൽ ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യോ​​ടൊ​​പ്പം​​നി​​ന്ന പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണു ത​​ങ്ങ​​ളെ​​ന്നാ​​ണ് നേ​​താ​​ക്ക​​ൾ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത്. യോ​​ഗം ഗാ​​യി​​ക മാ​​തം​​ഗി സ​​ത്യ​​മൂ​​ർ​​ത്തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ക​​ല്ലൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി മു​​ൻ സെ​​ക്ര​​ട്ട​​റി പി.​​കെ. ഗോ​​പി മു​​തി​​ർ​​ന്ന പ്ര​​വ​​ർ​​ത്ത​​ക​​രെ ആ​​ദ​​രി​​ച്ചു. കെ​​പി​​സി​​സി മു​​ൻ നി​​ർ​​വാ​​ഹ സ​​മി​​തി​​യം​​ഗം തോ​​മ​​സ് വി. ​​കൊ​​ണ്ടോ​​ടി, കെ​എ​​സ്‌​യു മു​​ൻ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​ർ​​ജി തോ​​മ​​സ്, ഓ​​ൾ ഇ​​ന്ത്യ ബാ​​ങ്ക് കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​നി​​യ​​ൻ മാ​​ത്യു, പ്ര​​ഫ. മാ​​ത്യു ടി. ​​രാ​​ജു, ആ​​ന്‍റ​​ണി ച​​ങ്ങ​​നാ​​ശേ​​രി, ആ​​ന്‍റ​​ണി വ​​ർ​​ഗീ​​സ്, അ​​നി​​യ​​ൻ ഫി​​ലി​​പ്പ്, കെ.​​എ​​സ്. അ​​നി​​ൽ​​കു​​മാ​​ർ, വ​​ർ​​ഗീ​​സ് ചെ​​ന്പോ​​ല, വി.​​കെ. രാ​​ജ​​ൻ, നെ​​ടും​​കു​​ന്നം മു​​ഹ​​മ്മ​​ദ്, കെ.​​സി. ഷാ​​ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കൂ​​രോ​​പ്പ​​ട: ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​നം ജ​​ന​​ശ്രീ മി​​ഷ​​ൻ കൂ​​രോ​​പ്പ​​ട മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. കൂ​​രോ​​പ്പ​​ട ബൈ​​പ്പാ​​സി​​ൽ ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ഛായാ​​ചി​​ത്ര​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യോ​​ടെ ആ​​രം​​ഭി​​ച്ച സ​​മ്മേ​​ള​​നം ജ​​ന​​ശ്രീ ബ്ലോ​​ക്ക് ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ കൂ​​രോ​​പ്പ​​ട ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​ശ്രീ മി​​ഷ​​ൻ മ​​ണ്ഡ​​ലം ചെ​​യ​​ർ​​മാ​​ൻ എം.​​സി. ജോ​​ണി​​ക്കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി. ​​ഗോ​​പ​​കു​​മാ​​ർ വെ​​ള്ള​​മ​​റ്റം, സി.​​ജി. നാ​​രാ​​യ​​ണ​​ക്കു​​റു​​പ്പ്, രാ​​ജേ​​ന്ദ്ര​​നാ​​ഥ് തേ​​രേ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കൊ​​ല്ലാ​​ട്: ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ 34-ാം ച​​ര​​മ വാ​​ർ​​ഷി​​ക​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു കൊ​​ല്ലാ​​ട് മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി​​ബി ജോ​​ണ്‍ കൈ​​ത​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​യ​​ൻ ബി. ​​മ​​ഠം, ത​​ന്പാ​​ൻ കു​​ര്യ​​ൻ വ​​ർ​​ഗീ​​സ്, ജോ​​ർ​​ജു​​കു​​ട്ടി, ത​​ങ്ക​​ച്ച​​ൻ ചെ​​റി​​യ​​മ​​ഠം, ത​​ങ്ക​​മ്മ മ​​ർ​​ക്കോ​​സ്, കെ.​​എ​​സ്. സു​​ശാ​​ന്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.