ക​ർ​ഷ​ക പെ​ൻ​ഷ​ൻ‌

12:09 AM Nov 01, 2018 | Deepika.com
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ക​ർ​ഷ​ക പെ​ൻ​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ര പൊ​തു​യോ​ഗം മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഏ​റ്റു​മാ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ കൂ​ടും.