ഓ​ർ​മ്മപ്പെ​രു​ന്നാ​ൾ

12:09 AM Nov 01, 2018 | Deepika.com
പു​തു​പ്പ​ള്ളി: ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​​ട​ന കേ​ന്ദ്ര​മാ​യ പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മപ്പെ​രു​ന്നാ​ൾ ന​വം​ബ​ർ മൂ​ന്നി​ന് ആ​ച​രി​ക്കും. രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ​തു​ട​ർ​ന്ന് ഫാ. ​സ​ഖ​റി​യാ തോ​മ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ മു​ന്നി​ന്മേ​ൽ കു​ർ​ബാ​ന അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​ന്പ്.