വിശ്വാസ സംരക്ഷണ നാമജപം

12:09 AM Nov 01, 2018 | Deepika.com
അ​രീ​പ്പ​റ​ന്പ്: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​ശ്വാ​സ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​രീ​പ്പ​റ​ന്പ് എ​ൻ​എ​സ് എ​സ്. ക​ര​യോ​ഗം വി​ശ്വാ​സ സം​ര​ക്ഷ​ണ നാ​മ​ജ​പം ന​ട​ത്തി. ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഹ​രി​ക്കു​ട്ട​ൻ, സെ​ക്ര​ട്ട​റി എ.​എ​ൻ. കാ​ർ​ത്തി​കേ​യ​ൻ പി​ള്ള , വ​നി​ത സ​മാ​ജം പ്ര​സി​ഡ​ൻ​റ് കെ.​പി. ശ്രീ​ദേ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.