കേ​ര​ളപ്പി​റ​വി ദി​നാ​ഘോ​ഷം

12:09 AM Nov 01, 2018 | Deepika.com
മ​ണ​ർ​കാ​ട്: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​വും, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ൽ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് കോ​ള​ജി​ൽ ന​ട​ക്കും. ക​ലാസാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ, ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, കാ​ർ​ഷി​ക സെ​മി​നാ​ർ, ജൈ​വ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന​വും വി​പ​ണ​നവും, സാ​ധു ജ​ന സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പു​ന്ന​ൻ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​നി​ൽ​കു​മാ​ർ, ജോ​ർ​ജ് മു​ല്ല​ക്ക​ര, എം.​ജെ.​മാ​ത്യു, കോ​ര തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.