കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

11:45 PM Oct 31, 2018 | Deepika.com
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ലോ​​ട്ട​​റി വി​​ല്പ​​ന ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ വ​​യോ​​ധി​​ക​​ൻ കു​​ഴ​​ഞ്ഞ് വീ​​ണ് മ​​രി​​ച്ചു.​​ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് കോ​​രി​​ക്ക​​ൽ പ​​ടി​​ഞ്ഞാ​​റെ അ​​റ​​യ്ക്ക​​ൽ മോ​​ഹ​​ന​​ൻ (62) ആ​​ണ് മ​​രി​​ച്ച​​ത്.​​

അം​​ഗ​​വൈ​​ക​​ല്യ​​മു​​ള്ള ഇ​​യാ​​ൾ ചൊ​​വ്വാ​​ഴ്ച രാ​​ത്രി 10 മ​​ണി​​യോ​​ടെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ടൗ​​ണി​​ൽ ഭാ​​ഗ്യ​​ക്കു​​റി വി​​റ്റ ശേ​​ഷം മു​​ച്ച​​ക്ര വാ​​ഹ​​ന​​ത്തി​​ൽ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ കു​​ഴ​​ഞ്ഞ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.​​ഇ​​യാ​​ളെ ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​വി​​വാ​​ഹി​​ത​​നാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ - പൊ​​ന്ന​​പ്പ​​ൻ, ദി​​നേ​​ശ​​ൻ, രാ​​ജേ​​ന്ദ്ര​​ൻ, പ​​രേ​​ത​​യാ​​യ ത​​ങ്ക​​മ്മ. സം​​സ്കാ​​രം ന​​ട​​ത്തി.