വി​ശ്വാ​സ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ പ്രാ​ർ​ഥി​ക്ക​ണം:​ മാ​ർ പ​വ്വ​ത്തി​ൽ

11:42 PM Oct 31, 2018 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി : മാ​​​​താ​​​​വി​​​​ന്‍റെ എ​​​​ളി​​​​മ​​​​യും വി​​​​ന​​​​യ​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ന്ന​​​​ത്തെ വി​​​​ശ്വാ​​​​സ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ പ്രാ​​​​ർ​​​​ഥി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ. ലീ​​​​ജി​​​​യ​​​​ൻ ഓ​​​​ഫ് മേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ക​​​​മ്മീ​​​​സ്യ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലു​​​​ള്ള ഗ്രോ​​​​ട്ടോ​​​​യി​​​​ൽ നി​​​​ന്ന് പാ​​​​റേ​​​​ൽ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​യ്ക്ക് ന​​​​ട​​​​ന്ന ജ​​​​പ​​​​മാ​​​​ല​​​​റാ​​​​ലി​​​​യി​​​​ൽ ആ​​​​മു​​​​ഖ​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

പാ​​​​റേ​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ റാ​​​​ലി എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​ ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. അ​​​​തി​​​​രൂ​​​​പ​​​​താ പ്രൊ​​​​ക്യു​​റേ​​​​റ്റ​​​​ർ ഫാ. ​​​​ഫി​​​​ലി​​​​പ്പ് ത​​​​യ്യി​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ജോ പു​​​​തു​​​​വേ​​​​ലി​​​​ൽ, തോ​​​​മ​​​​സ് പാ​​​​ലാ​​​​ത്ര, ജെ​​​​മി​​​​നി ക​​​​ണ്ണം​​​​പ​​​​ള്ളി, ജോ​​​​സു​​​​കു​​​​ട്ടി ക​​​​രി​​​​ങ്ങ​​​​ണാ​​​​മ​​​​റ്റം,വ​​​​ത്സ​​​​മ്മ കൂ​​​​ട്ടു​​​​മ്മേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.