പു​​​​ന​​​​ര​​​​ർ​​​​പ്പ​​​​ണ ദി​​​​നം

11:40 PM Oct 31, 2018 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ ര​​​​ക്ത​​​​സാ​​​​ക്ഷി ദി​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി വി​​​​ചാ​​​​ർ​​​​വേ​​​​ദി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ർ​​​​പ്പ​​​​ണ പ്ര​​​​തി​​​​ജ്ഞ​​​​യും അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​വും ന​​​​ട​​​​ത്തി. ബ്ലോ​​​​ക്ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് റ്റി.​​​​എ.​​​​എം. ​​ഫൈ​​​​സ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ഡി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എ​​​​ച്ച്. നാ​​​​സ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പി.​​​​എ​​​​ൻ. നൗ​​​​ഷാ​​​​ദ്, ആ​​​​ന്‍റ​​​​ണി കു​​​​ന്നും​​​​പു​​​​റം, കെ.​​​​എ. ജോ​​​​സ​​​​ഫ്, സ​​​​ന​​​​ൽ​​​​കു​​​​മാ​​​​ർ മാ​​​​ട​​​​പ്പാ​​​​ട്ട്, ബേ​​​​ബി​​​​ച്ച​​​​ൻ മ​​​​റ്റ​​​​ത്തി​​​​ൽ, പി.​​​​എം. മോ​​​​ഹ​​​​ന​​​​ൻ​​​​പി​​​​ള്ള, സി​​​​യാ​​​​ദ് അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​ൻ, ബെ​​​​ന്നി ഗോ​​​​പി​​​​ദാ​​​​സ്, അ​​​​പ്പ​​​​ച്ച​​​​ൻ​​​​കു​​​​ട്ടി തു​​​​ണ്ടി​​​​യി​​​​ൽ, മാ​​​​ത്തു​​​​ക്കു​​​​ട്ടി അ​​​​ന്പാ​​​​ട്ട്, റ്റി.​​​​കെ. ദേ​​​​വ​​​​കു​​​​മാ​​​​ർ, പി.​​​​എ​​​​സ്. ക​​​​ണ്ണ​​​​ൻ, ലം​​​​ബോ​​​​ധ​​​​ര​​​​ൻ മു​​​​ക്കാ​​​​ട്ടു​​​​പ​​​​ടി, അ​​​​ജീ​​​​ഷ് ചെ​​​​ന്പും​​​​പു​​​​റം, പി.​​​​റ്റി. പ്ര​​​​സ​​​​ന്ന​​​​ൻ, രാ​​​​ജു ക​​​​രി​​​​ങ്ങ​​​​ണാ​​​​മ​​​​റ്റം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.