ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​ന​​ം ആചരിച്ചു

11:40 PM Oct 31, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി:​​രാ​​ജീ​​വ്ഗാ​​ന്ധി സാം​​സ്കാ​രി​​ക വേ​​ദി​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​ന​​വും മു​​ൻ ഉ​​പ​പ്ര​​ധാ​​ന​​മ​​ന്ത്രി സ​​ർ​​ദാ​​ർ വ​​ല്ല​​ഭാ​​യി പ​​ട്ടേ​​ലി​​ന്‍റെ ജ​ന്മ​​ദി​​ന​​വും സം​​യു​​ക്ത​​മാ​​യി അ​​ഖ​​ണ്ഡ ഭാ​​ര​​ത ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു.​

ഗി​​രീ​​ഷ് കു​​മാ​​ർ പി​​ള്ള​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ബാ​​ബു വ​​ർ​​ഗീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​ ഷാ​​ജി വി​​ശ്വം, എം.​​കെ.​ രാ​​ജു, പ്ര​​ദീ​​പ് ന​​ന്പൂ​​തി​​രി, കെ. ​സു​​നി​​ൽ,​ജോ​​മി​​സ​​ണ്‍ തോ​​മ​​സ്, അ​​ഭി​​ലാ​​ഷ് ളാ​​ക്കാ​​ട്ടൂ​​ർ, വി.​​കെ. ബാ​​ബു​​രാ​​ജ് ,പി.​​ബി. ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത​​ത്തി​​ന്‍റെ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​നാ​​ച​​ര​​ണം രാ​​ജീ​​വ് വി​​ചാ​​ർ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി. വി.​​ജി. സു​​രേ​​ഷ് ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​ട്ട​​ൻ​​ചി​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.